പെൻഷൻ മസ്റ്ററിംഗ്
May 23, 2026
തലവൂർ ഗ്രാമപഞ്ചായത്തിൽ 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചിട്ടുള്ള എല്ലാ ഗുണഭോക്താക്കളും 17/07/2026 മുതൽ 31/10/2026 വരെയുള്ള കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിംഗ് നടത്തുന്നതിന് അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് അറിയിക്കുന്നു. മസ്റ്ററിംഗ് പരാജയപ്പെടുന്ന ഗുണഭോക്താക്കൾ അക്ഷയയിൽ നിന്നുമുള്ള ഫെയിലർ സർട്ടിഫിക്കറ്റ് സഹിതം പഞ്ചായത്തിൽ എത്തേണ്ടതും ഹോം മസ്റ്ററിംഗ് ആവശ്യമുള്ള ഗുണഭോക്താക്കൾ ഗ്രാമപഞ്ചായത്തിൽ ടി വിവരം അറിയിക്കേണ്ടതുമാണെന്ന് സെക്രട്ടറി അറിയിച്ചു.