ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ബജറ്റ് റിപ്പോർട്ട് 2026-27

തലവൂർ ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ച 2026-27 ബഡ്ജറ്റ് ഗ്രാമത്തിന്റെ സമഗ്ര വികസനവും സാമൂഹിക ക്ഷേമവും മുൻനിർത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്. കാർഷിക സ്വയംപര്യാപ്തത, ഭവന നിർമ്മാണം, ആരോഗ്യസംരക്ഷണം, പാലിയേറ്റീവ് പരിചരണം, വിദ്യാഭ്യാസ വികസനം, വനിതാ ശാക്തീകരണം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ലൈഫ് ഭവനപദ്ധതി, വയോജനക്ഷേമം, പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം, യുവജന-വിദ്യാഭ്യാസ പദ്ധതികൾ എന്നിവയും ബഡ്ജറ്റിന്റെ പ്രധാന ഘടകങ്ങളാണ്. ഗ്രാമത്തെ കൂടുതൽ ശുചിത്വപരവും വികസിതവുമായ സമഗ്ര ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബഡ്ജറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

  • 206-27 Budget Report
  • 206-27 Budget Report