തലവൂർ ഗ്രാമപഞ്ചായത്തിൽ 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചിട്ടുള്ള എല്ലാ ഗുണഭോക്താക്കളും 17/07/2026 മുതൽ 31/10/2026 വരെയുള്ള കാലയളവിനുള്ളിൽ വാർഷിക മസ്റ്ററിംഗ് നടത്തുന്നതിന് അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരാകേണ്ടതാണ്
തലവൂർ ദേവീ ക്ഷേത്രം
തലവൂരിലെ ചരിത്ര പ്രധാനമായ ക്ഷേത്രമാണ് തലവൂർ ദേവീ ക്ഷേത്രം