തലവൂർ ഗ്രാമപഞ്ചായത്ത് ഗ്രാമസഭ
May 23, 2026
തലവൂർ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് 10/09/2026 മുതൽ 16/09/2026 വരെ വിവിധ വാർഡുകളിൽ വെച്ച് ഗ്രാമസഭ നടത്തപ്പെടുന്നതാണെന്ന് തലവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു